---
title: "രവി കുന്നത്ത് അന്തരിച്ചു"
english_title: "Kunnath ravi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/141535/kunnath-ravi obit koorachudu"
published_at: "2023-08-24T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e78994b13e0_IMG-20230824-WA0116.jpg"
keywords: []
---

# രവി കുന്നത്ത് അന്തരിച്ചു

> **Lead Summary:**  കൂരാച്ചുണ്ട് :ചാലിടത്തെ കുന്നത്ത് രവി അന്തരിച്ചു . സി.പിഐ (എം ) മുൻ കൂരാച്ചുണ്ട് ലോക്കൽ കമ്മറ്റി അംഗവും സി .ഐ.ടി യു നേതാവുമായിരുന്നു . ഭാര്യ ശ്യാമള . മക്കൾ രഞ്ജിത്ത് , അജിത്ത് മരുമക്കൾ ശ്രീതു, അജ്ഞന. സംസ്കാരം ഉള്ളിയേരി പ്രശാന്തി ഗാർഡൻ പൊതു ശ്മശാനത്തിൽ നടത്തി .

## Article Content

 കൂരാച്ചുണ്ട് :ചാലിടത്തെ കുന്നത്ത് രവി അന്തരിച്ചു . സി.പിഐ (എം ) മുൻ കൂരാച്ചുണ്ട് ലോക്കൽ കമ്മറ്റി അംഗവും സി .ഐ.ടി യു നേതാവുമായിരുന്നു . ഭാര്യ ശ്യാമള . മക്കൾ രഞ്ജിത്ത് , അജിത്ത് മരുമക്കൾ ശ്രീതു, അജ്ഞന. സംസ്കാരം ഉള്ളിയേരി പ്രശാന്തി ഗാർഡൻ പൊതു ശ്മശാനത്തിൽ നടത്തി .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/141535/kunnath-ravi obit koorachudu)